Не ви допада? Няма проблеми! Можете да върнете стоките до 30 дни
Няма да сбъркате с подаръчен ваучер. Получателят може да избере нещо от нашия асортимент с подаръчен ваучер.
До 30 дни за връщане на стоки
ശങ്കരക്കുറുപ്പ് മുതല്‍ എന്‍.വി. കൃഷ്ണവാര്യര്‍ വരെയുള്ള ഏഴ് മഹാകവികളുടെ കവിതകളും കാവ്യചരിതങ്ങളുമടങ്ങിയ കൃതിയാണിത്. ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമന്‍നായര്‍, ഇടശ്ശേരി, ബാലാമണിയമ്മ, വൈലോപ്പിള്ളി, ചങ്ങമ്പുഴ, എന്‍.വി.കൃഷ്ണവാര്യര്‍ എന്നീ പ്രതിഭകളുടെ കൃതികള്‍ പരിചയപ്പെടുത്തുമ്പോള്‍ കവിസപ്തകം എന്ന പേര് സഹൃദയലോകത്തെ ധന്യമാക്കും. കേരളീയ കാവ്യനഭസ്സില്‍ കവിത്രയത്തിനൊപ്പം ഉയര്‍ന്നുനില്‍ക്കേണ്ട ഏഴ് മഹാകവികളാണിവര്‍ എന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു.
Здравейте! Аз съм Libroamiko, вашият книжен съветник.
Как мога да ви помогна?