Не ви допада? Няма проблеми! При нас имате възможност за връщане в рамките на 30 дни
Няма да сбъркате с подаръчен ваучер. Получателят може да избере нещо от нашия асортимент с подаръчен ваучер.
30 дни за връщане на стоката
ആത്മാവിനോട് സംസാരിക്കുന്ന വാക്യങ്ങളാൽ മനോഹരമായി രൂപകൽപ്പന ചെയ്ത സമാഹാരമാണ് 'മറുപടി'.
ഈ ലോകം തന്റേതല്ലെന്ന തോന്നലുകൾ കൊണ്ടാണ് മിഥുനയ്ക്ക് എഴുതേണ്ടിവരുന്നത്. തന്റേതല്ലാത്ത ഒരു ലോകത്തെ വാക്കിന്റെ കുടുസ്സായ വഴികൊണ്ടെങ്കിലും തനിക്കിണക്കിയെടുക്കാനാണ് മിഥുന
ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇരുപത്തിയഞ്ച് പുതുകവിതകളുടെ സമാഹാരം.
അവതാരിക: ദേവേശൻ പേരൂർ
Здравейте! Аз съм Libroamiko, вашият книжен съветник.
Как мога да ви помогна?