Не ви допада? Няма проблеми! Можете да върнете стоките до 30 дни
Няма да сбъркате с подаръчен ваучер. Получателят може да избере нещо от нашия асортимент с подаръчен ваучер.
До 30 дни за връщане на стоки
യുവ കവികളിൽ പ്രധാനിയായ
അബ്ദുൽ സലാമിന്റെ പ്രഥമ നോവൽ 'മീമ്പൂച്ച' ഒരു രാഷ്ട്രീയ ദൗത്യമാണ് നിർവഹിക്കുന്നത്. വർഗീയത പുത്തൻ നിറങ്ങളിൽ ഭൂമിയിൽ വിള്ളലുകളൊരുക്കുമ്പോൾ മീനും പൂച്ചയും ഒരാൾ തന്നെയായി മാറുന്ന ദയനീയത ഈ നോവലിൽ നമുക്കു കാണാം. പഴയ കാലവും പുതിയ കാലവും ചേർത്തു വെച്ചു നെയ്ത രചനയാണ് 'മീമ്പൂച്ച'. എഴുത്തിലെ ലാസ്യ ഭംഗി ഈ നോവലിനെ കവിതയോളം പ്രിയങ്കരമാക്കുന്നു.
Здравейте! Аз съм Libroamiko, вашият книжен съветник.
Как мога да ви помогна?