Не ви допада? Няма проблеми! Можете да върнете стоките до 30 дни
Няма да сбъркате с подаръчен ваучер. Получателят може да избере нещо от нашия асортимент с подаръчен ваучер.
До 30 дни за връщане на стоки
കോവിഡ് കൊണ്ടുവന്ന ഒരു ക്വാറന്‍റൈന്‍കാലത്തില്‍ നിന്ന് ഉയിര്‍കൊണ്ട ആത്മകഥാപരമായ പുസ്തകം. ലളിതമായ ജീവിതവും സംസ്കാരവും ഉയര്‍ത്തിപ്പിടിച്ച സമ്പന്നമായ ഒരു രാഷ്ട്രീയജീവിതത്തിന്‍റെ ഓര്‍മ്മകളാണ് ഈ കൃതി. താന്‍ കടന്നുപോന്ന വഴികളത്രയും തിരിഞ്ഞുനോക്കുമ്പോള്‍ അതൊരു കാലത്തിന്‍റെ കഥ കൂടിയായി മാറുന്നു. പച്ചയായ ഒരു മനുഷ്യസംസ്കാരത്തിന്‍റെ പ്രതിനിധിയാണെന്ന് സന്ദേഹമില്ലാതെ വിളിച്ചോതുന്ന കൃതി.
""ടി.എന്‍ പ്രതാപന്‍റെ 'ഓര്‍മ്മകളുടെ സ്നേഹതീരം' എന്ന ഈ ആത്മകഥാംശ ലേഖനങ്ങള്‍ക്ക് ഞാന്‍ നല്‍കുന്ന തലക്കെട്ട് 'നന്മയുടെ ലളിതഗാനം' എന്നായിരിക്കും. തുടക്കം മുതല്‍ ഒടുക്കംവരെ നന്മയുടെ മൂകസംഗീതം ഈ പ്രതിപാദനത്തില്‍ അടിയൊഴുക്കായി വര്‍ത്തിക്കുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാം. അത് മധുരമാണ്. അത് ഹൃദയസ്പര്‍ശിയുമാണ്. സ്നേഹവും നന്മയും നിറഞ്ഞതാണ്, ചിലപ്പോഴതില്‍ കണ്ണുനീരിന്‍റെ ഉപ്പ് കാണാം. മറ്റ് ചിലപ്പോള്‍ സഹനത്തിന്‍റെ സ്വര്‍ണ്ണത്തിളക്കവും.""
എം.കെ. സാനു
Здравейте! Аз съм Libroamiko, вашият книжен съветник.
Как мога да ви помогна?