2 959 521 електронни книги на 108 езика
Не ви допада? Няма проблеми! Можете да върнете стоките до 30 дни
Няма да сбъркате с подаръчен ваучер. Получателят може да избере нещо от нашия асортимент с подаръчен ваучер.
До 30 дни за връщане на стоки
'പൊന്നുത്തായി' ഒരു യാത്രയാണ്. കുറച്ച് സാധരണ മനുഷ്യരുടെ, പ്രണയത്തിലൂടെയും സൗഹൃദത്തിലൂടെയും നിഗൂഢതയിലൂടെയും ഒപ്പം അവർ ആരോടും പറയാതെ വച്ച കഥകളിലൂടെയുമുള്ള, സാധാരണമായൊരു യാത്ര. പോകെ പോകെ, മഴയും മലകളും കോടമഞ്ഞും നിറഞ്ഞ രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിയുന്ന ഒരു യാത്ര. കണ്ടതോ, അതോ തോന്നിയതോ, കെട്ടുകഥയോ അതോ യാഥാർഥ്യമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. കഥയുടെ ഒടുവിൽ കാടിന്റെ കുളിരും ചീവീടുകളുടെ മൂളലും നിങ്ങളെ പൊതിയുമത്രെ! പൊന്നുത്തായി നിങ്ങളുടെ മനസ്സിന്റെ അടിത്തട്ടിൽ മായാതെ, മറയാതെ കിടക്കുമത്രേ!
Здравейте! Аз съм Libroamiko, вашият книжен съветник.
Как мога да ви помогна?