Не ви допада? Няма проблеми! Можете да върнете стоките до 30 дни
Няма да сбъркате с подаръчен ваучер. Получателят може да избере нещо от нашия асортимент с подаръчен ваучер.
До 30 дни за връщане на стоки
"തുല്യവേതനോസ്മി;
ഭവദ്ഭിസ്സഹ ഭോജ്യമിദം രാജ്യം''
(ഞാനും നിങ്ങളെപ്പോലെ ശമ്പളംപറ്റി രാഷ്ട്രത്തിനു
വേണ്ടി വേല ചെയ്യുന്നവനാണ്. നിങ്ങളോടുകൂടിവേണം
എനിക്ക് എന്റെ രാജപദവി അനുഭവിക്കുവാൻ''
നല്ല ഭരണാധികാരിയെക്കുറിച്ചുളള കൗടലീയദർശനത്തിന്റെ
പശ്ചാത്തലത്തിൽ ഓരോ പ്രജയും മനസ്സിൽ മെനയുന്ന
ഭരണസ്വപ്നത്തിന്റെ സാഹിതീവ്യാഖ്യാനമായ നോവൽ.
Здравейте! Аз съм Libroamiko, вашият книжен съветник.
Как мога да ви помогна?